തൃക്കഴല്‍ കൂപ്പുന്നേന്‍ മിത്രാനന്ദപുര മൂര്‍ത്തേ
ദുര്‍ഘട സംസാരാബ് ധി കരകയറ്റുമാറാകണേ

സമ്പൂര്‍ണ്ണ നാരായണീയം

[vc_message color="alert-info" width="1/1" el_position="first last"]

സാന്ദ്രാനന്ദാവബോധാത്മകനുപമിതം കാലദേശാവധിഭ്യാം
നിര്‍മുക്തം   നിത്യമുക്തം നിഗമശതസഹസ്രേണനിനിര്‍ഭാസ്യമാനാം
അസ്പഷ്ട്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്‍ഥാത്മകം ബ്രഹ്മതത്വം
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ; ഹന്ത ! ഭാഗ്യം ജനാനാം

[/vc_message]

മുപ്പെട്ടുവ്യാഴാഴ്ച്ചകളില്‍ (  മലയാള മാസത്തിലെ – ആദ്യ വ്യാഴാഴ്ച – ) സമ്പൂര്‍ണ്ണ നാരായണീയം ഉണ്ടായിരിക്കുന്നതാണ്
പണ്ഡിതശ്രേഷ്ഠനായ മേല്‍പ്പത്തൂര്‍   നാരായണഭട്ടതിരിയുടെ വിശ്വപ്രസിദ്ധ കൃതിയാണ് നാരായണീയം . കടുത്ത വാതരോഗം ബാധിച്ച ഭട്ടതിരി രോഗശമനാര്‍ത്ഥം ശ്രീ  ഗുരുവായൂരപ്പനെ ശരണം പ്രാപിക്കുകയും നാരായണീയം രചിച്ചു സമര്‍പ്പിക്കുകയും ചെയ്തതോടെ തികച്ചും രോഗവിമുക്തനായി .
നാരായണീയപാരായണം  രോഗശാന്തിക്കും സര്‍വ്വൈശ്വര്യത്തിനും ഉത്തമമാണെന്നു വിശ്വസിക്കപെടുന്നു. നാരായണീയം പാരായണം  ചെയ്യുവാന്‍  താല്‍പര്യമുള്ള ഭക്തജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സമ്പൂര്‍ണ്ണ നാരായണീയം  ഭക്തജനങ്ങൾക്ക് വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>