LORD MAHAVISHNU in HIS fifth Avathara Roopa as VAMANA is the principal deity here. Mahabali, the King of the Daityas or Asuras i.e. demons in the Treta Yuga, reached the zenith of power and fame. He owed his tremendous success and prosperity in life to his observance of an austere and virtuous lifestyle. He performed a lot of ritual sacrifices or Yajna to consolidate his sway over the three worlds of the universe, namely Heaven, Earth and Underworld. All of us know that LORD VAMANA has blessed king SRI MAHABALI on his request for 3 feet of mud, the mood of the deity in the temple is that of BLESSING the king MAHABALI. Vishnu was immensely pleased with the goodness of Mahabali. He educated Bali about the demerits of pride and arrogance, which forbids man from optimum progress. He allowed Mahabali to take shelter in the Paradise of the sacred abode, where lived the pure Prahlada. MahaVishnu further blessed Mahabali, that he would be the ruler of the earth in the following age or Yuga. Those who sacrifice themselves in the lotus feet of the deity get HIS blessings.
ഈ പുണ്യക്ഷേത്രത്തിൽ പ്രതിക്ഷ്ഠ മഹാ വിഷ്ണുവിന്റെതാണെങ്കിലും വാമനമൂർത്തി അവതാരമായി ആരാധിച്ചുപോരുന്നു . ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയുടെ സങ്കല്പ്പത്തിലാണ് ഇവിടുത്തെ വാമനമൂര്ത്തി പ്രതിക്ഷ്ഠ. ഓത്തുകൊട്ട് ഒഴിച്ച് മറ്റൊരു ആഘോഷവും ക്ഷേത്രത്തിൽ പതിവില്ല . ക്ഷേത്രത്തിലെ നിത്യപൂജ സമയത്ത് മണി കൊട്ടാറുപോലുമില്ല . ഒരു വിദ്യാർത്ഥിക്ക് തന്റെ പഠനത്തിലൊഴിച്ച് മറ്റൊന്നിലും ശ്രധ്ധയോ ആകർഷണമോ വരരുത് എന്നതാകം ഇതിനു പിന്നിലെ തത്വം . അത്രകണ്ട് വിദ്യാസ്വരൂപനായ ദേവന്റ അനുഗ്രഹം വിദ്യാവിജയങ്ങൾക്ക് പ്രധാനമാണ്.