മിത്രാനന്ദപുരം ശ്രീ വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടന്നുവരുന്ന ഭാരതത്തിലെ തന്നെ അത്യപൂര്‍വ്വമായ യജുര്‍വേദയജ്ഞം (ഓത്തുകൊട്ട്) 2018 ആഗസ്റ്റ് 15 (1193 കര്‍ക്കിടകം 30) ബുധനാഴ്ച മുതല്‍ ഒക്‌ടോബര്‍ 30 ( 1194 തുലാം 13 ) ചൊവ്വാഴ്ച വരെ 45 സാദ്ധ്യായദിവസങ്ങളിലായി നടത്തപ്പെടുന്നു ലോക സമാധാനത്തിനായി നടത്തുന്ന ഓത്തുകൊട്ട് എന്ന സമൂഹോപസന 1500 വര്‍ഷത്തോളമായി ഇവിടെ മുടങ്ങാതെ നടത്തുന്നു. കേരളത്തില്‍ പ്രചാരത്തിലുള്ള ഋഗ്, യജുസ് , സാമം ,എന്നിവയില്‍ യജുര്‍വേദമാണ് ഓത്തുകൊട്ട് എന്ന വേദ സംഹിതക്ക്…
[vc_message color="alert-info" width="1/1" el_position="first last"] സാന്ദ്രാനന്ദാവബോധാത്മകനുപമിതം കാലദേശാവധിഭ്യാം നിര്‍മുക്തം നിത്യമുക്തം നിഗമശതസഹസ്രേണനിനിര്‍ഭാസ്യമാനാം അസ്പഷ്ട്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്‍ഥാത്മകം ബ്രഹ്മതത്വം തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ; ഹന്ത ! ഭാഗ്യം ജനാനാം [/vc_message] മുപ്പെട്ടുവ്യാഴാഴ്ച്ചകളില്‍ ( മലയാള മാസത്തിലെ – ആദ്യ വ്യാഴാഴ്ച – ) സമ്പൂര്‍ണ്ണ നാരായണീയം ഉണ്ടായിരിക്കുന്നതാണ് പണ്ഡിതശ്രേഷ്ഠനായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയുടെ വിശ്വപ്രസിദ്ധ കൃതിയാണ് നാരായണീയം . കടുത്ത വാതരോഗം ബാധിച്ച ഭട്ടതിരി രോഗശമനാര്‍ത്ഥം ശ്രീ ഗുരുവായൂരപ്പനെ ശരണം പ്രാപിക്കുകയും നാരായണീയം രചിച്ചു സമര്‍പ്പിക്കുകയും ചെയ്തതോടെ തികച്ചും രോഗവിമുക്തനായി…
അഷ്ടമി രോഹിണി—————– ചിങ്ങം നവരാത്രി—————————- 9 ദിവസം കൂട്ടു നിറമാല കുചേല ദിനം————————ധനുമാസത്തിലെ മുപ്പെട്ടു ( ആദ്യത്തെ ) ബുധനാഴ്ച പ്രതിഷ്ഠദിനം————————-ഇടവമാസത്തിലെ മകീര്യം സപ്താഹം—————————–വൈശാഖമാസം സര്‍വൈശ്വര്യപൂജ —————–കര്‍ക്കിടകം അഷ്ടദ്രവ്യമഹാഗണപതിഹോമം—– -കര്‍ക്കിടകം മുഴുവന്‍ ഭഗവതിസേവ—————————–കര്‍ക്കിടകം മുഴുവന്‍ തിരുവോണ ഊട്ട് ————————എല്ലാ തിരുവോണം നാളുകളിലും ദ്വാദശി ഊട്ട് ————————എല്ലാ ശുക്ലപക്ഷ ( വെളുത്ത പക്ഷം ) ദ്വാദശിക്കും സമ്പൂര്‍ണ്ണ നാരായണീയം ————— എല്ലാ മുപ്പെട്ട് വ്യാഴാഴ്ചകളിലും