തൃക്കഴല്‍ കൂപ്പുന്നേന്‍ മിത്രാനന്ദപുര മൂര്‍ത്തേ
ദുര്‍ഘട സംസാരാബ് ധി കരകയറ്റുമാറാകണേ

തിരുവോണ ഊട്ട് ( Thiruvona Oottu )

37
11:30 am

July 7, 2020

ക്ഷേത്രത്തിലെ ഈ മാസത്തിലെ തിരുവോണ ഊട്ട്

രാവിലെ മഹാഗണപതിഹോമം,വിശേഷാല്‍ പൂജകള്‍ ,8 മണിക്ക് കാല്‍ കഴുകിച്ചൂട്ട് ,രാവിലെ മുതല്‍ വൈകീട്ട് വരെ നാമജപം ,11.30 ന് പ്രസാദ ഊട്ട് വൈകീട്ട് നിറമാല ,ചുറ്റുവിളക്ക്

പ്രസാദ ഊട്ടിലേക്ക് ,പച്ചക്കറികള്‍ ,പഴങ്ങള്‍ ,പലചരക്ക് , എന്നിവ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ തലേദിവസം രാവിലെ തന്നെ സമര്‍പ്പിക്കേണ്ടതാണ്