തൃക്കഴല്‍ കൂപ്പുന്നേന്‍ മിത്രാനന്ദപുര മൂര്‍ത്തേ
ദുര്‍ഘട സംസാരാബ് ധി കരകയറ്റുമാറാകണേ

ദ്വാദശി ഊട്ട് – Dwadasi OOttu

37
11:00 am

July 18, 2024

ക്ഷേത്രത്തിലെ ഈ മാസത്തിലെ ദ്വാദശി ഊട്ട്

രാവിലെ മഹാഗണപതിഹോമം,വിശേഷാല്‍ പൂജകള്‍ ,8 മണിക്ക് കാല്‍ കഴുകിച്ചൂട്ട് ,രാവിലെ മുതല്‍ വൈകീട്ട് വരെ നാമജപം ,11.00 ന് പ്രസാദ ഊട്ട് വൈകീട്ട് നിറമാല ,ചുറ്റുവിളക്ക്

പ്രസാദ ഊട്ടിലേക്ക് ,പച്ചക്കറികള്‍ ,പഴങ്ങള്‍ ,പലചരക്ക് , എന്നിവ സമര്‍പ്പി ക്കനാഗ്ര ഹിക്കുന്നവര്‍ തലേദിവസം രാവിലെ തന്നെ സമര്‍പ്പിക്കേണ്ടതാണ്