അഷ്ടമി രോഹിണി—————– ചിങ്ങം
നവരാത്രി—————————- 9 ദിവസം കൂട്ടു നിറമാല
കുചേല ദിനം————————ധനുമാസത്തിലെ മുപ്പെട്ടു ( ആദ്യത്തെ ) ബുധനാഴ്ച
പ്രതിഷ്ഠദിനം————————-ഇടവമാസത്തിലെ മകീര്യം
സപ്താഹം—————————–വൈശാഖമാസം
സര്‍വൈശ്വര്യപൂജ —————–കര്‍ക്കിടകം
അഷ്ടദ്രവ്യമഹാഗണപതിഹോമം—– -കര്‍ക്കിടകം മുഴുവന്‍
ഭഗവതിസേവ—————————–കര്‍ക്കിടകം മുഴുവന്‍
തിരുവോണ ഊട്ട് ————————എല്ലാ തിരുവോണം നാളുകളിലും
ദ്വാദശി ഊട്ട് ————————എല്ലാ ശുക്ലപക്ഷ ( വെളുത്ത പക്ഷം ) ദ്വാദശിക്കും
സമ്പൂര്‍ണ്ണ നാരായണീയം ————— എല്ലാ മുപ്പെട്ട് വ്യാഴാഴ്ചകളിലും