തൃക്കഴല്‍ കൂപ്പുന്നേന്‍ മിത്രാനന്ദപുര മൂര്‍ത്തേ
ദുര്‍ഘട സംസാരാബ് ധി കരകയറ്റുമാറാകണേ

Thulaabhaaram

പ്രധാനതുലാഭാരങ്ങളും അവയുടെ ഫലങ്ങളും

കദളിപ്പഴം————രോഗവിമുക്തി ,വിദ്യക്ക്
നേന്ത്രപ്പഴം———— മനസുഖം
ചിങ്ങംപഴം———- സന്താനസൗഭാഗ്യം
പഞ്ചസാര————പ്രമേഹരോഗശമനം
ശർക്കര————–ഉദരസംബന്ധമായ രോഗങ്ങൾക്ക്
ചേന—————-ത്വക്ക് രോഗങ്ങൾക്ക്
എണ്ണ————— വാതസംബന്ധമായ രോഗങ്ങൾക്ക്
എള്ള്—————മൃത്യുദോഷങ്ങൾ നീങ്ങുന്നതിന്
കടുക്—————വാക് ചാതുര്യത്തിന്
ഇളനീർ————–ശിരോരോഗങ്ങൾക്ക്
കയർ—————-കാസരോഗവിമുക്തി
നാണയം————-ഹൃദ്രോഗശമനം
ജലം—————–നീരുരോഗശമനം
കൂടാതെ മറ്റു സാധനങ്ങൾ കൊണ്ടും തുലാഭാരം ചെയ്യാവുന്നതാണ്